ഓസ്‌ഫോജ്‌ന ഉന്നതാധികാര സമിതി വ്യാഴാഴ്ച
ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയുടെ ഉന്നതാധികാര സമിതി ജനുവരി 10ന് വ്യാഴാഴ്ച കാലത്ത് 11ന് ജാമിഅഃ നൂരിയ്യഃയില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.




