Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശിഹാബ് തങ്ങള്‍ സ്മാരക കോളേജ് കെട്ടിട ഉദ്ഘാടനം ഇന്ന്

ശിഹാബ് തങ്ങള്‍ സ്മാരക കോളേജ് കെട്ടിട ഉദ്ഘാടനം ഇന്ന് 
വളാഞ്ചേരി: കാര്‍ത്തല മര്‍ക്കസില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ശൈഖ് അല്‍ഹാഷിമി ശനിയാഴ്ച ഏഴിന് നിര്‍വഹിക്കും. എം.കെ. അബ്ദുള്‍ഖാദര്‍ ഹാജി സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം എം.എ. യൂസഫലി നിര്‍വഹിക്കും. പൊതുസമ്മേളനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും.