Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം സനദ് ദാന-സമാപന സമ്മേളനം ഇന്ന്

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം 
സനദ് ദാന-സമാപന സമ്മേളനം  ഇന്ന് 
വെങ്ങപ്പള്ളി :  വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷിക സനദ് ദാന-സമാപന സമ്മേളനം ഇന്ന്   5 മണിക്ക്  ആരംഭിക്കും. സമസ്ത പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി സംബന്ധിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും. രാത്രി 9 മണിക്ക് നടക്കുന്ന ദുആ സമ്മേളനത്തിന് പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം നല്‍കും