Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശിഹാബ് തങ്ങള്‍ & ശൈഖുനാ ടി. കെ. യം. ബാവ മുസ്ലിയാര്‍ അനുസ്മരണവും ദിക്ര്‍ - ദുആ മജ്‌ലിസും.

ശിഹാബ് തങ്ങള്‍ & ശൈഖുനാ ടി. കെ. യം. ബാവ മുസ്ലിയാര്‍ അനുസ്മരണവും ദിക്ര്‍ - ദുആ മജ്‌ലിസും.
മക്ക: സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ (SKIC) ആഭിമുഖ്യത്തില്‍ ഉള്ള ശിഹാബ് തങ്ങള്‍ & ശൈഖുനാ ടി. കെ. യം. ബാവ മുസ്ലിയാര്‍ അനുസ്മരണവും ദിക്ര്‍ - ദുആ മജ്‌ലിസും. 21/06/2013 വെള്ളി ഉച്ചക്ക് 2:00 മണിക്ക് ടി. വി. അഹമദ് ദാരിമി, അബ്ദുസ്സമദ് മുട്ടം, ജലീല്‍ ദാരിമി തുടങ്ങിയവര്‍ പങ്കെടുക്കും