Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അറിയിപ്പ്

അറിയിപ്പ്
എന്റെ പ്രിയ സുഹ്ര്ത്തും അയല്‍ വാസിയും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനുമായ എഴുവന്തൊടി നജ്മുദ്ധീന്റെ പിതാവ് കൊടിഞ്ഞി എഴുവന്തൊടി കുഞ്ഞി മുഹമ്മദ് കുട്ടി ഇന്നലെ ഹ്രദയാഘാതം മൂലം മരണപ്പെട്ടു. പരേതന്റെ മഖ്ഫിറത്തിന് വേണ്ടി ദുആ ചെയ്യുകയും കഴിയുന്ന പ്രദേശങ്ങളിലെ മയ്യിത്ത് നിസ്ക്കാറത്തില്‍ ഉള്‍പ്പെടുത്തണമെന്നും അഭ്യാര്‍ത്ഥിക്കുന്നു.
                                                       മോഡറേറ്റര്‍
                                             പി.എം.ക്കുട്ടി കൊടിഞ്ഞി