ദാറുല്‍ ഹുദാ പരീക്ഷ
ഉന്നത വിജയം നേടിയ എം ഐ സി ദാറുല്‍ ഇര്‍ശാദ്
വിദ്യാര്‍ത്ഥികളെ ഇമാദ് അഭിനന്ദിച്ചു
ചട്ടഞ്ചാല്‍ : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി, ഡിഗ്രി,ഡിഗ്രി ഫൈനല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മലബാര്‍ ഇസ്ലാമിക് കോംപ്‌ളക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികളെ ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) അഭിനന്ദിച്ചു.
സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു.മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട് ഉല്‍ഘാടനം ചെയ്തു. ഹനീഫ് ദേലംപാടി ഇര്‍ശാദി ഹുദവി ,ബദ്‌റുദ്ദീന്‍ ഇര്‍ശാദി ഹുദവി തൊട്ടി,ജാബിര്‍ ഇര്‍ശാദി ഹുദവി ചാനടുക്കം,ശുഹൈബ് ഇര്‍ശാദി ഹുദവി ബല്ലാക്കടപ്പുറം,അസ്മതുല്ലാഹ് ഇര്‍ശാദി ഹുദവി പുത്തൂര്‍, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി,ന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക,ഇര്‍ശാദ് ഇര്‍ശാദി ഹുദവി ബെദിര,ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട്, ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ എന്നിവര്‍ പ്രസംഗിച്ചു.




