ഇന്നത്തെ പരിപാടികള്‍ (Jul 14 )
E SKSSF റമദാന്‍ കാമ്പയിന്‍ എറണാകുളം ജില്ലാതല ഉദ്ഘാടനം E മുസ്തഫ ഹുദവി ആക്കോടിന്‍റെ 7 ദിന റമളാന്‍ പ്രഭാഷണം കണ്ണൂരില്‍
E SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന തസ്കിയ്യത് ക്യാമ്പും കെ.കെ. ഹസ്രത്ത് അനുസ്മരണവും
E SMF തൃക്കരിപ്പൂര്‍ മണ്ഡലം സംഘടിപ്പിക്കുന്ന തന്‍ബീഹ് റമദാന്‍ കാമ്പയിന്‍
E SYS പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം
E SKSSF ബദിയടുക്ക മേഖല സംഘടിപ്പിക്കുന്ന തശ്ദീദ് ക്യാമ്പ് ബദിയടുക്കയില്‍
E പി.പി മുഹമ്മദ് ഫൈസി ഉസ്താദ് അനുസ്മരണം പെരിന്തല്‍മണ്ണ ടൌണ്‍ ഹാളില്‍
E ഇസ്‍ലാമിക് സെന്‍റര്‍ ആക്കോട് വിരിപ്പാടം സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം
E SKSSF കാവുംപടി യൂണിറ്റ് സംഘടിപ്പിക്കുന്ന മാതൃസംഗമവും ദിക്റ് ദുആ മജ്‍ലിസും
E SKSSF മോര്യ ഇസ്‍ലാമിക് ഫാമിലി ക്ലസ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബസദസ്സ്




