കൊടുവള്ളി: കൊടുവള്ളി പഞ്ചായത്ത് എസ്.വൈ.എസ്.-എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം ബുധനാഴ്ച വൈകിട്ട് അഞ്ചിന് കൊടുവള്ളി ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടക്കും.
അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. കുഞ്ഞാലന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തും




