Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നാരിയത്ത് സ്വലാത്ത് മജ് ലിസ് ഇന്ന് ദുബൈ സുന്നി സെന്ററില്‍

ദുബൈ : ദുബൈ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് 26ന് നാരിയത്ത് സ്വലാത്ത് മജ് ലിസ് രാത്രി 10 മണിക്ക് നടത്തപ്പെടും.ദേര സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പങ്കെടുക്കും