മക്ക : സൃഷ്ടികള്‍ക്കായി നഥാന്‍ കണക്കാക്കിയ കാര്യങ്ങളില്‍ നിന്ന്‍ രക്ഷപ്പെടാന്‍ സാമര്‍ത്ഥൃം കൊണ്ടോ ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം കൊണ്ടോ സാധിക്കുകയില്ലെന്നും ദാനധര്‍മ്മങ്ങ ള്‍കൊണ്ടും പ്രാര്‍ത്ഥനക ള്‍കൊണ്ടും മാത്രമെ അത് സാധിക്കുകയുള്ളൂവെന്നും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ മക്ക കേന്ദ്ര കമ്മിറ്റി മആബ്ദ് യിലെ മിറാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ തടിച്ചുകൂടിയവരെ അഭിസംബോധനം ചെയ്തു സംസാരിക്കുകായയിരുന്നു അദ്ധേഹം. വളരെ ശ്രദ്ധിച്ചുമാത്രം ജീവിച്ചവര്‍ക്കും നാഥന്‍റെ വിധിപ്രകാരമുള്ള സ്ഥലത്തും സമയത്തും അപകടങ്ങളും അത്യാഹിതങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നെത് അനുഭാവയ ഥാര്‍ത്ഥമാണ്. എന്നാല്‍ ചില മനുഷ്യര്‍ക്ക് വൈദികശാസ്ത്ര നിപുണര്‍ നിര്‍ബ്ബന്ധമായും നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചതൊന്നും കൂടാതെ ചില അത്യാഹിതങ്ങളെ അതിജീവിച്ച അത്ഭുതകരമായ സംഭവങ്ങളൊക്കെ ദാനധര്‍മ്മങ്ങള്‍ പ്രാര്‍ത്ഥനകള്‍ എന്നിവയെ കുറിച്ചുള്ള നബിവജനങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണെന്നും ചെറുശ്ശേരി ഉസ്താദ് വ്യക്തമാക്കി. സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ മക്കാ പ്രസിഡണ്ട് അമാനത്ത് മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. SYS സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി കാളമ്പാടി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്‌തഫ ഹുദവി ആക്കോട്, എസ്.കെ.ഐ.സി. ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി, സൗദി കെ.എം.സി.സി. ഹജ്ജ് സെല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപൊഴയില്‍ , സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ , മക്കാ കെ.എം.സി.സി. ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍ , മക്കാ ഹജ്ജ് വെല്‍ഫയര്‍ ഫോറാം സെക്രട്ടറി ശനിയാസ് കുന്നിക്കോട്, റഫീഖ് ഫൈസി, ഉമ്മര്‍ ഫൈസി മണ്ണാര്‍മല, മുസ്തഫ ഫൈസിവേങ്ങര, മജീദ് കൊണ്ടോട്ടി, യു. മൊയ്തീന്‍ കുട്ടി , ഇസ്മായില്‍ കുന്നുംപുറം, ഹംസ അറക്കല്‍ , മുസ്‌തഫ മുഞക്കുളം, സ്വലിഹ് ഫറോക്ക്, കുഞ്ഞാപ്പ പൂക്കോട്ടൂര്‍ , മുജീബ് സെയിന്‍ , നാസ്സര്‍ കിന്‍സാറ, കെ.കെ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് വളമംഗലം സ്വാഗതവും ട്രഷറര്‍ സൈനുദ്ധീന്‍ പാലോളി നന്ദിയും പറഞ്ഞു.