അബൂദാബി : അബൂദാബി സുന്നി സെന്ററും എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയും സം യുകതമായി സംഘടിപ്പിക്കുന്ന പ്രതിമാസ മതപ്രഭാഷണം " വചന പൊരുള്‍ " ഒക്ടോബര്‍ 24 വ്യാഴം രാത്രി 8.30 ന് അബുദാബി ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. പ്രമുഖ ഖുര്‍ ആന്‍ പണ്ഡിതനും യുവ പ്രാസംഗികനുമായ സിംസാറുല്‍ ഹഖ് ഹുദവി മരണവും അന ന്തര ജീവിതവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും





