Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

"വ്യാജകേശം; വിശദീകരിക്കും തോറും വഷളാകുന്ന വിഘടിതര്‍" പേരോടിന്‌ മറുപടി നല്‍കി പൂനൂര്‍

പൂനൂര്‍ : വ്യാജകേശം ന്യായീകരിക്കാനായി വിഘടിതര്‍ പൂനൂരില്‍ നടത്തിയ കുപ്രചരണങ്ങള്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കി മുജീബ്‌ ഫൈസി പൂലോട്‌ , ഇസ്മയില്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തി.പ്രവാചകകേ ശംഎന്ന് പറ ഞ്ഞ്കാന്ത പുരം കൊണ്ട്‌ വന്നത്തികച്ചും വ്യാജമാണെന്ന്‌ സ്വന്തം അനുയായികളും നേതാക്കളും തന്നെ വ്യക്തമാക്കിയ സാഹചര്യത്തി ല്‍കാന്തപുരം ഈ തട്ടിപ്പ് നിര്‍ത്തിവെച്ച്‌ സമൂഹത്തോ ട്മാപ്പ് പറയണമെന്നും പ്രവാചകതിരുമേനിയെ അവഹേളിക്കുന്ന ഇത്തരം പ്രവണതകളെ ഉത്ബുദ്ധരായ വിശ്വാസിക ള്‍തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.