ബദിയടുക്ക: ബെളിഞ്ചം ശാഖാ എസ്.കെ. എസ്.എസ്.എഫ്. യു.എ.ഇ. കമ്മിറ്റിയുടെ ധനസഹായ വിതരണ പരിപാടി ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്റര്‍ ഹാളില്‍ ഇബ്രാഹിം ഹുദവിയുടെ അധ്യക്ഷതയില്‍ നടന്നു. എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി.ഹംസത്ത് സഅദി ധനസഹായം വിതരണം ചെയ്തു.അഡ്വ.കാസിം അന്നടുക്ക.റിട്ടേര്‍ഡ് എസ്.ഐ.സദാശിവന്‍,കുമാരന്‍ മാസ്റ്റര്‍,വാര്‍ഡ് മെമ്പര്‍ സുന്ദര ആര്‍ട്ടിസ്റ്റ്,മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം,ക്‌സസ്റ്റര്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ ബെളിഞ്ചം,ജി.ഹസ്സന്‍ കുഞ്ഞി,അസീസ് ദര്‍ക്കാസ്,ഹമീദ് പൊസോളിക,മൊയ്തീന്‍ കുട്ടി ബൈരമൂല,പൊസോളിക അബ്ദുല്ല ഹാജി,ബി.എം.അഷ്‌റഫ്,ലത്തീഫ് നാരമ്പാടി,അബ്ദുല്ല ഗോളിക്കട്ട,ബി.എം.ശംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





