വെളിയങ്കോട്: വെളിയങ്കോട് ഉമര്‍ഖാസിയുടെ 161-ാമത് ആണ്ട് നേര്‍ച്ചയ്ക്ക് ഞായറാഴ്ച തുടക്കമാവും, രാത്രി ഏഴിന് മസ്ജിദില്‍ നടക്കുന്ന ദിക്‌റ്ദുആ സമ്മേളനത്തോടെയാണ് നേര്‍ച്ചയ്ക്ക് തുടക്കമാവുന്നത്. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ദിക്‌റ് ദുആ സംഗമത്തിന് നേതൃത്വം നല്‍കും.




