Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ ക്യാമ്പയിന്‍ ആരംഭിച്ചു.

ബദിയടുക്ക: സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച് വരുന്ന കാമ്പയിന്റെ ഭാഗമായി ബദിയടുക്ക മേഖലാ തല എസ്.കെ. എസ്.എസ്.എഫ് .ന്റെ ക്യാമ്പയിന്റെ ഉല്‍ഘാടനം നീര്‍ച്ചാലില്‍ വെച്ച് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം നിര്‍വ്വഹിച്ചു . പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, ട്രഷറര്‍ ഹമീദ് അര്‍ശദി ഉക്കിനടുക്ക, നൗഫല്‍ ദാരിമി നീര്‍ച്ചാല്‍,സുബൈര്‍ ഫൈസി അങ്കോല,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമിനാരമ്പാടി, ശരീഫ്ഹനീഫിചെര്‍ളടുക്ക, അസീസ് പാട്‌ലടുക്ക ,മൊയ്തീന്‍കുഞ്ഞി കുമ്പടാജ, എ.കെ.അഹമ്മദ്  നീര്‍ച്ചാല്‍, അന്‍വര്‍ സഈദ് പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.