Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

താക്കീതായി കൊടുവള്ളിയില്‍ ആദര്‍ശ സമ്മേളനം

കൊടുവള്ളി: കൊടുവള്ളി പഞ്ചായത്ത് എസ്.വൈ.എസ്.-എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം വൈകിട്ട് അഞ്ചിന് കൊടുവള്ളി ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍ കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനം വിഘടിതര്‍ക്ക് താകീതായി