കാസറകോട്:എസ്.കെ. എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തന രംഗത്ത് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ മേഖലാ തലത്തില്‍ പത്രപ്രവര്‍ത്തക ശില്‍പ്പശാല സംഘടിപ്പിക്കാന്‍ എസ്.കെ. എസ്.എസ്.എഫ്.ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ഒന്നാം ഘട്ടമായി നടക്കുന്ന ശില്‍പ്പശാലയില്‍ അതാത് ഘടകത്തിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിക്കും.യോഗത്തി ല്‍ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹമീദ് ഫൈസി കൊല്ലമ്പാടി,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,ഷമീര്‍മൗലവികുന്നുങ്കൈ,മുഹമ്മദലി മൗലവി പടന്ന,യൂനുസ് ഹസനി,സലാം ഫൈസി പേരാല്‍,മഹ്മൂദ് ദേളി,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,റഷീദ് ഫൈസി ആറങ്ങാടി,മുഹമ്മദ് ഫൈസി കജ,മൊയ്തീന്‍ ചെര്‍ക്കള,ഖലീല്‍ ഹസനി ചൂരി,യൂസുഫ് വെടിക്കുന്ന് ,സിദ്ദീഖ്‌ബെളി ഞ്ചം,യൂസുഫ്ആമ ത്തല, സുബൈര്‍ നിസാമി കളത്തൂര്‍ ,ഫാറൂഖ് കൊല്ലമ്പാടി,ഹാരിസ് ഹസനി മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




