Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാളമ്പാടി ഉസ്താദ് അനുസ്മരണം നടത്തി

പെരിന്തല്‍മണ്ണ : തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.ബി.വി യുടെ ആഭിമുഖ്യത്തില്‍ കാളമ്പാടി ഉസ്താദ് അനുസ്മരണം സുന്നി മഹലില്‍ നടന്നു. അനുസ്മരണ യോഗം കോളേജ് സെക്രട്ടറി സിദ്ധീഖ് ഫൈസി അമിനിക്കാട് ഉത്ഘാടനം ചെയ്തു. ഹാഫിള് അനസ് ചെത്തല്ലൂര്‍ പ്രാര്‍ത്ഥന നടത്തി. ജാബിര്‍ തിരുവനന്തപുരം അദ്യക്ഷത വഹിച്ചു.മിന്‍ ഹാജ് എടയാറ്റൂര്‍ സ്വാഗതവും അനീസ് അലനല്ലൂര്‍ നന്ദിയും പറഞ്ഞു