Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുഹറം 1 ഇന്ന് (ചൊവ്വ)

കോഴിക്കോട് : കാപ്പാട് മസപ്പിറവി കണ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചൊവ്വ മുഹറം ഒന്നായും നവ: 14 വ്യാഴം മുഹറം പത്തായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലും ഇന്നാ ണ്  മുഹറം ഒന്ന്