Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ക്ലീന്‍ അപ്പ്‌ ദി വേള്‍ഡ് 2013 രജിസ്ട്രേഷന്‍ ആരംഭിച്ചു

ദുബായ്: ദുബായ് മുനിസിപ്പാലിറ്റി ഈ മാസം ഇരുപത് മുതല്‍ ഇരുപത്തിമൂന് വരെ സംഘടിപ്പിക്കുന്ന ക്ലീന്‍ അപ്പ്‌ ദി വേള്‍ഡ് 2013-ന്റെ ഭാഗമായി നവംബര്‍ 22 ന് വെള്ളിയാഴ്ച നടക്കുന്ന ശുചിത്വ യാത്ഞ്ഞതില്‍ എസ് .കെ.എസ് .എസ് .എസ് .ഏഫ് .ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുനൂറ് വളണ്ടിയര്‍മാര്‍ പങ്കെടുക്കും .ഇതില്‍ പങ്കാളികലാകുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക