Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഇന്ന് ഷാര്‍ജയില്‍

ഷാര്‍ജ : പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഇന്ന് (17/11/2013-) ഞായര് രാത്രി എട്ടു മണിക്ക് ഷാര്‍ജ റോള്ളയിലുള്ള തലശ്ശേരി റസ്റ്റ്‌രന്റ് ഓഡിറ്റോറിയത്തില് പ്രാര്‍ത്ഥന സദസ്സിനു നേതൃത്വം നനല്കുന്നു ഷാര്‍ജയിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതു ജനങ്ങളും പരിപാടിയില്‍ സംബന്ധിച്ച് ഈ സുവര്‍ണാവസരം ഉപയോഗപെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, SKSSF സമസ്ഥാന കമ്മിറ്റി നേതാക്കള് അറിയിച്ചു.കൂടുതൽ വിവരങ്ങള്ക്ക് :055-7642663