Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അനുസ്മരണവും പ്രാര്‍ത്ഥനാ മജ്‌ലിസ്ഉം നാളെ

സാല്‍മിയ : കുവൈറ്റ്‌ കേരള സുന്നി മുസ്ലിം കൌണ്‍സില്‍ സംഘടിപ്പിക്കുന്ന പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ മജ്‌ലിസ്ഉം നാളെ വൈകുന്നേരം സാല്‍മിയ ദാറുല്‍ അര്ഖമില്‍ വെച്ച് നടത്തപ്പെടുന്നു. എല്ലാവര്ക്കും സ്വാഗതം