Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ സുന്നി സെന്റ്രും ദുബൈ എസ്.കെ.എസ്.എസ്.എഫും അനുശോചിച്ചു.

ദുബൈ:  സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മറ്റി ട്രഷററും പ്രമുഖ പണ്‌ഢിതനുമായിരുന്ന ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്ലിയാരുടെ വിയോഗത്തില്‍ ദുബൈ സുന്നി സെന്റ്രും ദുബൈ എസ്.കെ.എസ്.എസ്.എഫും അനുശോചിച്ചു. സുന്നി സെന്റിന്റെ കീഴില്‍ മയ്യിത്ത് നിസ്ക്കാരവും ദുആ മജ്ലിസും ഇന്ന് (18/11/13) തിങ്കള്‍ രാത്രി 9 മണിക്ക് ദേര അല്‍ ഖുറൈര്‍ മസ്ജിദില്‍ വെച്ച് നടക്കും. സമസ്ത ഫത് വ കമ്മിറ്റി അംഗം സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നേത്രത്വം നല്‍ക്കും