ദുബൈ : ദുബൈ സുന്നി സെന്റര്‍ മുന്‍ വൈസ് പ്രസിഡന്റും ദുബൈ മസ്ജിദില്‍ ദീര്‍ഘകാലം ഇമാമായി സേവനം അനുഷ്ടിക്കുകയും ചെയ്ത ഉസ്താദ് ചേളാരി ആലി ബാവ ഫൈസി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം നാട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വീണ്ടും ദുബൈയില്‍ ഇമാമായി സേവനം അനുഷ്ടിക്കുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാന്‍ സുന്നി സെന്റര്‍ നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.
മയ്യിത്ത് നിസ്ക്കാരം : ദേര ദൽമൂക്ക് മസ്ജിദ് 8.00 മണി , സത് വ ഹാരിബ് ബിന് ഹാരിബ് മസ്ജിദ് ( വലിയ പള്ളി) 8.00 മണി
മയ്യിത്ത് നിസ്ക്കാരം : ദേര ദൽമൂക്ക് മസ്ജിദ് 8.00 മണി , സത് വ ഹാരിബ് ബിന് ഹാരിബ് മസ്ജിദ് ( വലിയ പള്ളി) 8.00 മണി