അബുദാബി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തു ക്കോയ തങ്ങൾക്ക് അബൂദാബി സുന്നി സെന്റർ സ്വീകരണം നല്കുന്നു. നാളെ(വ്യാഴാഴ്ച ) രാത്രി8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ .
തങ്ങൾക്ക്9.30 ന്മറ്റൊരു പരിപാടി ഉള്ളതിനാൽ കൃത്യസമയത്ത്തന്നെ നമുക്ക് പരിപാടി ആരംഭിക്കേണ്ടതുണ്ട്.അതിനാൽ മുഴുവൻ പ്രവര്ത്തകരും 8 മണിക്ക് മുമ്പായിഎത്തിച്ചേരണം എന്ന്ആവശ്യപ്പെടുന്നു.





