Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി നാളെ (ബുധന്‍)

മലപ്പുറം: എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി നാളെ (ബുധന്‍) 4 മണിക്ക് സുന്നി മഹലില്‍ വെച്ച് ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അറിയച്ചു.