Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വീൽ ചെയര് വിതരണം നിർവഹിച്ചു


കോഴിക്കോട് : എസ്.കെ.  എസ്.എസ്.എഫ്  കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് മുസ്ലിം ഫെഡ റേശൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വീൽ ചെയര് വിതരണം സഹചാരി റിലീഫ് സെൽ ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു