ബഹ്‌റൈന്‍ :
നിരവധി തട്ടിപ്പുകളിലൂടെ കുപ്രസിദ്ധി നേടിയ കാന്തപുരം വിഭാഗം ഇപ്പോള്‍ ബഹറൈനി ലെത്തിയിരിക്കുന്ന ത്ഗുജറാത്തിലും മറ്റും സ്‌കൂളുക ള്‍സ്ഥാപിക്കാനെന്ന പേരിലാണെന്നും ഇത്തരം സാമ്പത്തിക തട്ടിപ്പുകളി ല്‍വിശ്വാസി സമൂഹം വഞ്ചിതരാ വരുതെന്നും, അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ള ണമെന്നും എസ്.കെ. എസ്.എസ്.എ ഫ്പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും മുതലക്ക ണ്ണീരൊഴുക്കിയും പാവപ്പെട്ട ജനങ്ങള്‍ നിരന്തരം വഞ്ചിക്കപ്പെടുന്നത് നോക്കി നില്‍ക്കാനാവില്ല.വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതിന്റെ പേരി ല്‍കോടികള്‍ പിരിക്കുകയും പിന്നീട് അതേ ക്കുറിച്ച് മൗനമ വലംബിക്കുകയും വീണ്ടും പുതിയ പദ്ധതികളുമായി രംഗപ്രവേശം നടത്തുകയും ചെയ്യുന്നത് പൊതു ജനത്തിന്റെ പ്രതികരണ ശേഷിയെ പരിഹസിക്കലാണ്.
ഓരോ പുതിയ സംരംഭങ്ങളുമായി സമീപിക്കുമ്പോള്‍ പഴയ പദ്ധതികളുടെ അവസ്ഥയെകുറിച്ച് അന്വേഷിക്കാന്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ബാധ്യതയുണ്ട്.കമാലിയ മെഡിക്ക ല്‍കോളേജ്, ക്രസന്റ് സിമന്റ്‌സ്, കോഴിക്കോട് സൂപ്പര്‍സ് പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ആസാം ഫണ്ട്, കുറ്റിപ്പുറം നിക്ഷേപ പദ്ധതി, നാനൂറു കോടിയുടെ തിരു കേശ പ്പള്ളി... തുടങ്ങി ആത്മീയവും സാമ്പത്തികവുമായ പദ്ധതിക ള്‍മുഴുവനും തട്ടിപ്പായിരുന്നു എന്ന് ബോധ്യമായതിനു ശേഷവും ഇത്തരം ചൂഷങ്ങള്‍ക്ക്ത ലവെച്ചു കൊടുക്കുവാന്‍ ചിന്താ ശൂന്യര്‍ക്കേകഴിയൂ. ചൂഷണങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാതെ വീണ്ടും വഞ്ചനയിലക പ്പെടുന്നവരുടെ ധനനഷ്ടത്തിനും മാനനഷ്ടത്തിനും അവര്‍ത ന്നെയാണ് ഉത്തര വാദികളെന്നും പത്രകുറി പ്പ്തുടര്‍ന്നു.





