സമസ്തകേരളസുന്നീജമാഅത്ത് ബഹ്‌റൈന്‍, റഫ ഏരിയയുടെകീഴില്‍ നടന്നുവരുന്ന വിജ്ഞാന സദസ്സ്ഇന്ന്(08/12/13) രാത്രി 8:15 ന് മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ പാണക്കാട്‌സയ്യിദ്ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക്‌സമീപം) വെച്ച് നടത്തപ്പെടുന്നു. ഉജ്ജ്വലവാഗ്മിയും പ്രമുഖ പണ്ഡിതനുമായ മുഹമ്മദലി ഫൈസിവയനാട് നേതൃത്വം നല്‍കും. ഏവര്‍ക്കുംസ്വാഗതം. സ്ത്രീകള്‍ക്ക് പ്രത്യേകസൗകര്യംഉണ്ടായിരിക്കുന്നതാണ്.




