മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈനിന്റെ പ്രസിഡന്റായി തിരെഞ്ഞെ ടുക്കപ്പെട്ട സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ക്ക് എസ്.കെ. എസ്.എസ്.എഫ് ബഹ്‌റൈന്‍ നല്‍ക്കുന്ന സ്വീകരണവും,'തഖ്ദീം 1435' മുഹറം കാമ്പയിനിന്റെ സമാപന സമ്മേളനവും ഇന്ന് (07/12/2013) രാത്രി 7:30നു മനാമ പാകിസ്താന്‍ ക്ലബ്ബില്‍വെച്ച് നടക്കു ന്നതാണ്. 'സൈബര്‍ലോകം ;ചതിക്കുഴിക ള്‍തിരിച്ചറിയുക' എന്ന വിഷയത്തെ ആസ്പതമാക്കി ഉജ്വല വാഗ്മിയും പ്രമുഖ പണ്ഡിതനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തും. മൂ ന്ന്പതിറ്റാ ണ്ട്കാലത്തോളം സമസ്തയുടെ മനാമ ഹയ ര്‍സെക്കണ്ടറി മദ്‌റസയി ല്‍സേവന മനുഷ്ടിച്ച് നാട്ടിലേ ക്ക്മടങ്ങുന്ന എം.സി അലവി ഉസ്താദിനും, എസ്.കെ. എസ്.എസ്.എ ഫ്പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാടിനും ഉള്ള യാത്രയയ പ്പുംചടങ്ങി ല്‍വെച്ച് നടക്കു ന്നതാണ്.ചടങ്ങി ല്‍സമസ്ത നേതാക്കളും പ്രമുഖ പണ്ഡിതന്‍മാരും സംബന്ധിക്കും.




