Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മേലാറ്റൂര്‍ മേഖലാ ത്വലബാ സംഗമം

മേലാറ്റൂര്‍  : കേരളത്തിലെ ആധികാരിക വിദ്യാര്‍ത്ഥി പ്രസ്ഥാനം സമസ്ത കേരള സുി വിദ്യാര്‍ത്ഥി ഫെഡറേഷന്റെ കരുത്തുറ്റ പോഷക ഘടകവും ദര്‍സീ വിദ്യാഭ്യാസ രംഗത്ത് പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴച വെച്ചുകൊണ്ടിരിക്കുതുമായ ത്വലബാ വിംഗ്, മേലാറ്റൂര്‍ മേഖലയുടെ കീഴില്‍ 'ത്വലബാ സംഗമം 2013'  ഡിസംബര്‍ 22 ഞായറാഴ്ച 2.00 മണിക്ക് പ'ിക്കാട് ജാമിഅ:  ഓഡിറ്റോറിയത്തില്‍  വെച്ച് നടക്കും. പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ ബഹൂ. ജലീല്‍ റഹ്മാനി വാണിയൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ടഗടടഎ സംസ്ഥാന കോര്‍ഡിനേറ്റര്‍ ബഹു.ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്യു പ്രസ്തുത പരിപാടിയില്‍ മേഖലയിലെ ദര്‍സുകളില്‍ നിുള്ള ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെ് സംഘാടകര്‍ അറിയിച്ചു.
താജൂദ്ദീന്‍ മൗലവി, ഉമറലി ഫൈസി,ഫൈസല്‍ ദാരിമി,അന്‍ഷാബ് കാര്യാവ'ം,നജീബുള്ള മങ്കട പള്ളിപ്പുറം,ഇബ്രാഹീം കു'ശ്ശേരി എിവര്‍ സംബന്ധി്ച്ചു.