Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅഃ വാര്‍ഷിക സമ്മേളനം ശ്രീലങ്കന്‍ മന്ത്രി മുഖ്യാതിഥി

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് (ബുധന്‍) വൈകിട്ട് 4.30 ന് നടക്കുന്ന സര്‍ഗഘോഷത്തിന്റെ മുഖ്യാതിഥിയായി ശ്രീലങ്കന്‍ വ്യവാസായ വകുപ്പ് മന്ത്രി റിശാദ് ബദീഉദ്ദീന്‍ എം.പി സംബന്ധിക്കും.