ഓണ്‍ലൈന്‍: പ്രമുഖ വാഗ്മിയും പണ്‌ഢിതനും സുന്നി കൈരളിയുടെ അഭിമാനവുമായിരുന്ന മര്‍ഹൂം നാട്ടിക വി.മൂസ മുസ്ലിയാരുടെ അനുസ്‌മരണം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30 മുതല്‍ (സഊദി സമയം.8.മണി) കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടക്കുമെന്ന് അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു.