ബാംഗ്ലൂര്‍ : മാറത്തഹള്ളി സബീലുല്‍ റശാദ് മദ്റസയില്‍ സമസ്ത കേരള സുന്നി ബാലവേദി രൂപീകരിച്ചു. ഭാരവാഹികള്‍ : മുഹമ്മദ് സഫ്‍വാന്‍ (പ്രസിഡന്‍റ്), മുഹമ്മദ് സല്‍മാന്‍ , മുഹമ്മദ് സാഇസ് (വൈസ് പ്രസിഡന്‍റ്), മുഹമ്മദ് യാസീന്‍ (ജന.സെക്രട്ടറി), എം.കെ. സൈദ്, മുഹമ്മദ് ഫയാസ് (ജോ.സെക്രട്ടറി), മുഹമ്മദ് ശാമില്‍ (ട്രഷറര്‍ ). യോഗത്തില്‍ അസ്‍ലം ഫൈസി അധ്യക്ഷത വഹിച്ചു. യഅ്ഖൂബ് ഒറ്റപ്പാലം മദ്റസകളില്‍ സുന്നി ബാലവേദിയുടെ ആവശ്യകത എന്ന വിഷയത്തില്‍ സംസാരിച്ചു.





