Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഷാര്‍ജ SKSSF ഏകദിന പ്രവര്‍ത്തക ക്യാമ്പ് 06 വെള്ളിയാഴ്ച

ഷാര്‍ജ : SKSSF ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന പ്രവര്‍ത്തക ക്യാമ്പ് ഡിസംബര്‍ 6 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 7  മണി വരെ ഷാര്‍ജ കെ. എം. സി. സി ഓഡിറ്റൊറിയത്തില്‍ നടക്കും. വിവിധ സെഷനുകളിലായി പ്രമുഖര്‍ സംബന്ധിക്കും. ഷാര്‍ജയിലെ മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളുടെയും സാന്നിധ്യം അഭ്യര്‍ത്ഥി ക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍  വിവരങ്ങള്‍ക്ക് 0556738685,  0558781441.