Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് വൈ എസ് സമ്മേളനം: പ്രമേയം 1

പതിനാറാം ലോക്‌സഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജനസംഖ്യാ നുപാതികമായി മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് ഈ യോഗം എല്ലാ രാഷട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു.