മലപ്പുറം: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പദ്ധതി പ്രഖ്യാപനം മലപ്പുറത്ത് ഹില്‍ഫോര്‍ട്ട് ഓഡിറേറാറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതയില്‍ നടന്നു. 2015 ഫെബ്രുവരി 22 ന് തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കു സില്‍വര്‍ ജുബിലി മാര്‍ചിന്റെ മുന്നോടിയായി ഒരു വര്‍ഷക്കാലം സഘടന നടപ്പാക്കു കര്‍മ പദ്ധതികളുടെ പ്രഖ്യാപനമാണ് നടത്തിയത്. പരിപാടിയില്‍ സയ്യിദ് സആദ മുഖ്യാതിഥിയായിരുന്നു. സംഘടനയുടെ സ്ഥാപക ദിനത്തില്‍ നടക്കു പദ്ധതി പ്രഖ്യാപന പരിപാടിയില്‍ സംഘടനയുടെ മുന്‍കാല നേതാക്കളും സംസ്ഥാന,ജില്ലാ,മേഖലാ ഭാരവാഹികളും പങ്കെടുത്തു.





