Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത മീലാദ്‌ സംഗമം വിദ്യാര്‍ത്ഥി കളുടെകലാ വിരുന്ന് ശ്രദ്ധേയമായി


മനാമ : സമസ്ത കേരള സുന്നി  ജമാഅത്ത് ബഹ്‌റൈന്‍  'മുത്ത് നബി സ്‌നേഹത്തിന്റെ തിരു വസന്തം'  എന്ന  പ്രമേയത്തി ല്‍ഒരു മാസക്കാലമായി നടത്തിവ മീലാദ് കാമ്പയിനോടനുബന്ധിച്ച് മനാമ അല്‍രാജ സ്‌കൂള്‍ഓ ഡിറ്റോറിയ ത്തി ല്‍സംഘടിപ്പിച്ച മീലാദ്‌ സംഗമം വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളാല്‍ ശ്രദ്ധേയമായി. വിവിധ ഭാഷകളിലെ പ്രസംഗങ്ങളും പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളും ഏറെ മികവുറ്റതായി. ജൂനിയര്‍,  സീനിയ ര്‍വിദ്യാര്‍ത്ഥിക ള്‍അവതരിപ്പിച്ച  ദഫ്  പ്രോഗ്രാം, നബിദിന സന്ദേശ റാലി, ബുര്‍ദ മജ്‌ലി സ്തുടങ്ങിയ വ പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതിയാണ് പകര്‍ത്. പൊതു പരിപാടി യോടനുബന്ധിച്ച് മനാമ മദ്‌റസയിലെ 260ല്‍ പരം വിദ്യാര്‍ത്ഥികളി ല്‍വിവിധ കലാ സാഹിത്യ മത്‌സരങ്ങ ള്‍സംഘടിപ്പിച്ചു. 67 ഇനങ്ങളി ല്‍സ ബ്ജൂനിയര്‍, ജൂനിയര്‍, സീനിയ ര്‍എന്നീ  വിഭാഗങ്ങളി ലായി സ്വലാഹ്, ഫലാഹ്,  നജാഹ് എീ പേരുകളിലാ ണ്മൂ് ഗ്രൂപ്പുക ള്‍മത്‌സരിച്ചത്. 243 പോയിന്റുകള്‍ നേടി ഫലാഹ് ഗ്രൂപ്പ് ഒന്നാം  സ്ഥാനം കരസ്ഥമാക്കി.  241 പൊയന്റുകള്‍ നേടി സ്വലാഹ് ഗ്രൂപ്പും 157 പൊയന്റുകള്‍ നേടി നജാഹ് ഗ്രൂപ്പും രണ്ടും  സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വ്യക്തിഗത ഇനങ്ങളി ല്‍നാലി ല്‍മൂ് ഫസ്റ്റും ഒരുതേര്‍ഡും നേടി 16 പൊയന്റുകള്‍ നേടി ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥി അസിന്‍ അബ്ദു ല്‍അസീസ്‌ കലാ പ്രതിഭാ പ'ം കരസ്ഥമാക്കി. പെകു'ികളില്‍വ്യക്തിഗത ഇനങ്ങളില്‍ നാലില്‍മൂ് ഫസ്റ്റുകള്‍ നേടി 15 പൊയന്റുകളോടെവഫാ പര്‍വീന്‍, ഫാത്തിമജാഫര്‍എീആറാം ക്ലാസ്‌വിദ്യാര്‍ത്ഥിനികള്‍കലാതിലക പ'ത്തിന് അര്‍ഹരായി. കലാ സാഹിത്യ മത്‌സരങ്ങളി ല്‍വിവിധ  ഗ്രൂപ്പ്‌ ലീഡര്‍മാരായ അജ്മല്‍ റോഷന്‍, ഇസ്മാഈല്‍, അലവി ഹസീ ബ്തുടങ്ങിയ വര്‍മികച്ച  പ്രകടനം കാഴ്ചവച്ചു. സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ അധ്യക്ഷതവഹിച്ച പരിപാടിയി ല്‍മൂസമൗലവിവണ്ടൂ ര്‍സ്വാഗത വുംഎസ്. എംഅബ്ദു ല്‍വാഹിദ് നന്ദിയും പറഞ്ഞു.