Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് കെ ഐ സി മനുഷ്യ ജാലിക ശ്രദ്ധേയമായി

റിയാദ്: ഇന്ത്യയുടെ മതേതര കാഴ്ച്ചപ്പാടുകള്‍ മാറ്റിമറിക്കാനുള്ള ഫാസിസത്തിന്റെ ചുവടുവെപ്പുകള്‍ തിരിച്ചറിയണമെന്നും ജനാതിപ ത്യത്തിലൂടെ രാജ്യം ഫാസിസത്തിലേക്ക് മാറാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ മതേതര ശക്തികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും എസ് കെ   ഐ സി റിയാദ് കമ്മിറ്റി സഫ മക്ക ഓഡിറ്റോറിയത്തില്‍ നടത്തിയ മനുഷ്യ ജാലിക ആവശ്യപ്പെട്ടു. എന്‍ സി മുഹമ്മദ് കണ്ണൂര്‍ , അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കു'ി ഒളവ'ൂര്‍, അബ്ദുല്‍ റസാഖ് വളക്കൈ എന്നിവര്‍ നേത്രത്വം നല്‍ക്കി