Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദാറുല്‍ ഹിദായ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

ആനക്കര: ദാറുല്‍ ഹിദായ യത്തീംഖാനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം പാണക്കട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്ലിയാര്‍ സമൂഹ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, എം.വി. ഇസ്മായില്‍ മുസ്ലിയാര്‍, കെ.വി. മുഹമ്മദ്, സി.ബഷീര്‍ ഫൈസി, സി.പി. ബാവാഹാജി എന്നിവര്‍ പ്രസംഗിച്ചു.