Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

' ജീവന്റെ കാത്തുവെപ്പിന് പരിസ്ഥിതിയുടെ നിലനില്പ് ' എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി കാമ്പയിന്‍ ജൂണ്‍ 5 മുതല്‍

കോഴിക്കോട്: ' ജീവന്റെ കാത്തുവെപ്പിന് പരിസ്ഥിതിയുടെ നിലനില്പ്'എ പ്രമേയത്തോടെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി നടത്തു പരിസ്ഥിതി കാമ്പയിന്‍ ജൂണ്‍  5 മുതല്‍ ആരംഭിക്കും. കാമ്പയിന്റെ ഭാഗമായി 1 ലക്ഷം വ്യക്ഷ തൈനടല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും, ആശുപത്രി ശുചീകരണം, പരിസ്ഥിതി സൗഹൃദ റാലി, പരിസ്ഥിതി ക്വിസ്സ്, മേഖല സെമിനാറുകള്‍, ശാഖകളില്‍ വൃക്ഷ തൈകള്‍ നടല്‍ എിവ കാമ്പയിന്റെ ഭാഗമായി നടക്കും. യോഗത്തില്‍ മമ്മു'ി മാസ്റ്റര്‍ വയനാട് അധ്യക്ഷത വഹിച്ചു. കെ.എന്‍.എസ് മൗലവി, റഹീം കോടശ്ശേരി, അയ്യൂബ് കൂളിമാട് , സിദ്ദീഖ് ചെമ്മാട് എിവര്‍ സംബന്ധിച്ചു.