Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹസനാത്ത് ഹിഫ്ലുല്‍ ഖുര്‍ ആന്‍ കോളേജ് ശിലാസ്ഥാപനം 3 ന്
കനാടിപരംബ്: ദാറുല്‍ ഹസനാത്ത് ഹിഫ്ലുല്‍ ഖുര്‍ ആന്‍ കോളേജ് ശിലാസ്ഥാപനം ഒക്ടോബര്‍ 3 ന് വൈകീട്ട് പണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സയ്യിദ് അസ്ലം തങ്ങള്‍ അല് മഷ്ഹൂര്‍ , വി കെ അബ്ദുല്‍ കാദര്‍ മൌലവി എന്നിവര്‍ പ്രസംഗിക്കും .