ബാബറി മസ്ജിദ് വിധി :
സുപ്രീം കോടതിയെ സമീപിക്കും- സുന്നി വഖഫ് ബോര്‍ഡ് .
ലക്നവ്: ബാബറി മസ്ജിദ് അലഹബാദ് ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപികുമെണ്ണ്‍ സുന്നി വഖഫ് ബോര്‍ഡ് . തര്‍ക്ക സ്ഥലം തങ്ങള്‍ക് വിടുതരന്നമെന്ന വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കലഹരന്നപെട്ടുവെന്ന കാരണത്താല്‍ ഹൈകോടതി തള്ളുകയായിരുന്നു. സ്ഥലം മൂന്നായി ഭാഗിക്കനമെന്ന്‍ കോടതി നിര്ടെസിച്ചു.




