Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അവാര്‍ഡ് നല്‍കി ആദരിച്ചു.
ദിബ്ബ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ പൊതു പരീക്ഷയില്‍ സംസ്ഥാനത്ത് എട്ടാം സ്ഥാനവും ജി. സി. സി യില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ദിബ്ബ തഹ്ഫീല്ലുല്‍ ഖുര്‍ ആന്‍ മദ്രസ്സ വിദ്യാര്‍ഥി മുണ്ടിര്‍ മുനീറിനെ അവാര്‍ഡ് നല്‍കി ആദരിച്ചു. ദിബ്ബ ഇസ്ലാമിക്‌ സെന്ററിന്റെ അഭിമിഖ്യത്തില്‍ പാണക്കാട് സയ്യിദ് സാദിക്ക ലി  ശിഹാബ് തങ്ങലണ്ണ്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചത്.