Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത: കേരളത്തിലെ ആധികാരിക പന്ധിത സഭ :
കാസര്ഗോഡ്: കേരള മുസ്ലിം സമൂഹത്തില്‍ 80 പാതി റ്റാന്ദ്‌ കാലം  സുത്യര്‍ഹമായ  സേവനങ്ങള്‍ അര്‍പ്പിച്  ഓരോ  മുസല്‍മന്റെയും  അഭിമാനമായി മരിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേരളത്തിലെ ആധികാരിക മത പന്ധിത സഭയെന്ന്‍ എസ്. കെ. എസ്. എസ്. എഫ്. കാസര്‍ഗോഡ്  മേഖല  മെമ്പര്‍ഷിപ്  ക്യാമ്പയിന്‍  സമിതി യോഗം  അഭിപ്രായപെട്ടു.