Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് യാത്രയയപ്പ് സംഗമവും പ്രാര്‍ത്ഥന സദസ്സും .
             തിരൂര്‍:  എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മേഘല കമ്മിറ്റി നാളെ ചൊവ്വ  തലക്കടതൂര്‍ സഫിയ  ഓഡി റ്റോരിയത്തില്‍    സംഘടിപ്പിക്കുന്ന   ഹജ്ജ്  യാത്രയയപ്പ്  സംഗമവും  പ്രാര്‍ത്ഥന  സദസ്സും   പാണക്കാട്   സയ്യിദ്  റഷീദലി   ശിഹാബ്  തങ്ങള്‍  ഉത്ഘാടനം  ചെയ്യും.  സംഗമത്തില്‍   എം.പി   മുസ്തഫല്‍  ഫൈസി ,   ആനമങ്ങാട്   മുഹമ്മദ്‌  കുട്ടി ഫൈസി, കെ.കെ.എസ് തങ്ങള്‍  വെട്ടിച്ചിറ  എന്നിവര്‍  പങ്കെടുക്കും.