ഇസ്ലാം മഹത്തായ മതം: ഒബാമ
മുംബൈ: ഇസ്ലാം മഹത്തായ മതമാണെന്ന്‍ യു.എസ് പ്രസിഡണ്ട് ബാരക്ക് ഒബാമ. എന്നാല്‍ ചുരുക്കം ചിലര്‍ അതിന്‍റെ കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തികുന്നുന്ദ്. അവരെ ഒററപ്പെടുത്തെണ്ടതാണെനന്ന്‍ അദ്ദേഹം പറഞ്ഞു. ജിഹാദ് എന്ന വാക്കില്‍ ഇസ്ലാമില്‍ നിരവധി വ്യാഖ്യാനങ്ങളുന്ദ്. നൂരുക്കൊടിയിലധിക്കം ജനങ്ങള്‍ ഇസ്ലാം അനുസരിച്ച് ജീവികുനുന്ദ്- ഒബാമ പറഞ്ഞു.




