മലപ്പുറം: ജില്ലയില്‍ മദ്യ വിപണി ഉദാരമാക്കാനുള്ള അധിക്രതരുടെയും, മദ്യമാഫിയയുടെയും നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ SKSSF ജില്ലാ സെക്രെടരിയെട്ട് തീരുമാനിച്ചു. ഡിസം 3 ന് കുണ്ടോട്ടിയില്‍ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടക്കും. ഹമീദലി ശിഹാബ് തങ്ങള്‍ ആദ്യക്ഷത വഹിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ , ബഷീര്‍ മാസ്റര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, റഹീം മാസ്റ്റര്‍ ചുഴലി എന്നിവര്‍ പങ്കെടുത്തു.




