Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇന്ന് ഉച്ചക്ക് സൂര്യന്‍ കഅബക്ക് മുകളില്‍


മക്ക: ഇന്ന് ഉച്ചക്ക് 12.18 സൂര്യന്‍ കഅബക്ക് മുകളില്‍ എത്തും. ഹറമിന്ന് നിഴലേ ഇല്ലാതാക്കുന്ന ഈ സമയം ലോകത്തെ മുഴുവന്‍ വിശ്വാസികള്‍ക്കും ഖിബ് ല നിര്‍ണ്ണയിക്കാനാവും. യൂറോപ്പ്, ആഫ്രിക്ക,റഷ്യ,ചൈന, പൂര്‍വേശ്യ എന്നീ പ്രദേശങ്ങളില്‍ ഒരു വടി നാട്ടി നിഴലിന്റെ അടിസ്ഥാനത്തില്‍ ദിശ നിര്‍ണ്ണയിക്കാം എന്ന് ജിദ്ദ ആസ്റ്റ്രോണമി അസോസിയേഷന്‍ അറിയിച്ചു. മക്കക്ക് അടുത്ത പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ദിശ നിര്‍ണ്ണയം സാദ്യമല്ല.