പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്: സ്വാഗതസംഘം രൂപവത്കരിച്ചു
മലപ്പുറം: ജൂലായ് രണ്ട്, മൂന്ന് തിയ്യതികളില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ നടക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ജനറല്‍ കണ്‍വീനറുമായി 501 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
മറ്റ് ഭാരവാഹികള്‍: എ.എം. കുഞ്ഞാന്‍ (വര്‍ക്കിങ് ചെയ.), പി. ഉബൈദുള്ള എം.എല്‍.എ, പി.എ. സലാം, ടി.വി. ഇബ്രാഹിം (വൈസ് ചെയ.), കെ.പി. ഉണ്ണീതു ഹാജി (വര്‍ക്കിങ് കണ്‍.), അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, കെ.എം. അക്ബര്‍, ഹസ്സന്‍ സഖാഫി, മൊയ്തീന്‍ബാപ്പു മേല്‍മുറി (കണ്‍.), പി.എം.ആര്‍. അലവി ഹാജി (ഖജാ.), സ്വാഗതസംഘ യോഗം കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്ഘാടനംചെയ്തു. എ.എം. കുഞ്ഞാന്‍ അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.പി. ഉണ്ണീതു ഹാജി, അഡ്വ. അബ്ദുറഹിമാന്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.എ. സലാം, മൊയ്തീന്‍ബാപ്പു മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0483 2771819, 2771859.